April 24, 2024

കാട്ടിക്കുളം,പാടിച്ചിറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കെ.എസ്.ഇ.ബി കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അനന്തോത്ത്കുന്ന്, വയല്‍ക്കര, അമ്മാനി, അമ്പത്തിയഞ്ച്, മജിസ്‌ട്രേറ്റ് കവല എന്നീ പ്രദേശങ്ങളില്‍ നാളെ  (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിച്ചിറ, ലൂര്‍ദ്ദ് നഗര്‍, ചോനാട്ട്കവല, പറുദീസ, സീതാംമൗണ്ട്, പാറക്കവല, കൊളവള്ളി, കുരിശുമല, ചാമപ്പാറ പ്രദേശങ്ങളില്‍ നാളെ  (തിങ്കള്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറുവാൾ, ചെറുകര ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ  (തിങ്കള്‍) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *