ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്സ്

മീനങ്ങാടി :മീനങ്ങാടി ക്ഷീര സംഘത്തിൽ പാൽ അളക്കുന്നവരുടെ തുക നിലവിൽ ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിവരുന്നത്. എന്നാൽ സംഘത്തിൽ പാൽ അളക്കാതെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരുടെ ബാങ്ക് അക്കൗണ്ട് രേഖകൾ വിവരാവകാശ പ്രകാരം ലഭ്യമാക്കി നിയമ നടപടിക്കൊരുങ്ങുകയാണ് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി.84വ്യാജ വോട്ടർമാരാണ് ഇത്തരത്തിൽ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.



Leave a Reply