December 2, 2022

എൻ ജി ഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

IMG_20221001_185854.jpg

വൈത്തിരി : ലീവ് സറണ്ടർ പുനസ്ഥാപിക്കുക, കുടിശിക നാലു ഗഡു ക്ഷാമബത്ത അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ അസോസിയേഷൻ വൈത്തിരി താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ബെൻസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി മനോജ്, ജോർജ്ജ് സെബാസ്റ്റ്യൻ , പി ജെ ഷൈജു , ജി പ്രവീൺ കുമാർ , ഇ ടി രതീഷ്, . കെ ജി വേണു, പി വിനയൻ,  കെ വി മനേഷ്, കെ സനില, കെ ബിജുല , ബിജേഷ് പോൾ എന്നിവർ പ്രസംഗിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.