വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ഇരുളം :ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരുളം കോട്ടക്കൊല്ലി കോളനിയിൽ സംഘടിപ്പിച്ചു. എല്ലാവരുടെയും മാനസിക ആരോഗ്യ ത്തിനും സൗഖ്യത്തിനും മുൻഗണന നൽകുക എന്നതാണ് ഈ വർഷത്തെ വിഷയം.ഡോ: അരുൺബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു. മധുര പലഹാരം വിതരണം ചെയ്തു.ചിരി മത്സരവും ഇതോടൊപ്പം നടത്തി .
സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ വസന്ത, സുർജിത്ത് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply