ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി

മാനന്തവാടി : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാപെയിന്റെ ഭാഗമായി കേരള ഫയർ &റെസ്ക്യൂ സർവീസ് ജീവനക്കാരും സിവിൽ ഡിഫെൻസ് അംഗങ്ങളും പൊതുജനങ്ങളും ചേർന്ന് മാനന്തവാടി അഗ്നിരക്ഷനിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസർ പി വി വിശ്വാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇന്നേ ദിവസം കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും 129 ഫയർ സ്റ്റേഷനുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തപെട്ടു.



Leave a Reply