ചീരാൽ കുടുക്കിയിൽ വീണ്ടും കടുവയുടെ ആക്രമണം

ചീരാൽ: കുടുക്കിയിൽ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിസരത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത് ഈസ്റ്റ് ചീരാൽ അയലക്കാട് രാജന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്.രാത്രി 9:30 നാണു സംഭവം.ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. ഫോറസ്റ്റും പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.



Leave a Reply