April 19, 2024

രാഹുൽ ഗാന്ധിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

0
Img 20221026 141253.jpg
കാവുംമന്ദം : രാഹുൽഗാന്ധി എംപിയെയും കോൺഗ്രസ് പാർട്ടിയെയും നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരനായ അസീസ് പി എം  എതിരെ പടിഞ്ഞാറത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു . കോടതിയെയും , നിയമവ്യവസ്ഥയെയും , പൊതുപ്രവർത്തകരെയും അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പോസ്റ്റുകൾ ഇടുന്ന അസീസ്നെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു . അസീസ്നെതിരെ യൂത്ത് കോൺഗ്രസ് കൽപ്പറ്റയിലും മേപ്പാടിയിലും പരാതി നൽകിയിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *