May 29, 2023

ഉഷ വീരേന്ദ്രകുമാർ അനുസ്മരണം നടത്തി

0
IMG-20221030-WA00232.jpg
മാനന്തവാടി:എഴുത്തുകാരനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ പത്‌നി
ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി അനുസ്‌മരണ യോഗം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട ഉദ്‌ഘാടനം ചെയ്തു. ജനതാദൾ എസ് 
ജില്ലാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റിയംഗം സുബൈർ കടന്നോളി അധ്യക്ഷത വഹിച്ചു.പി.കെ.ബാബു,അസീസ് കെ,രാജൻ ഒഴക്കോടി തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *