വിഗ്രഹം തകർത്ത സംഭവം യുവാവ് അറസ്റ്റിൽ

മാനന്തവാടി:ക്ഷേത്ര വിഗ്രഹം തകർക്കുകയും മറ്റ് സാധനങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ് ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പന വല്ലികാരമ വീട്ടിൽ മുകേഷ് (21) നെയാണ് തിരുനെല്ലി എസ്.ഐ.പി.കെ.അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ 30 ന് രാത്രിയാണ് സംഭവം. അമിത ലഹരിക്കടിമയായ ഇയാൾ പനവല്ലി പുഴക്കര ബാലഭദ്ര ക്ഷേത്രത്തിൻ്റെ പുട്ട് തകർക്കുകയും വിഗ്രഹം നശിപ്പിച്ച് ശൂലവും വാളും വാരിവലിച്ചിടുകയുമായിരുന്നും വീട്ടിൽ സ്വയം ബിംബാരാധന നടത്തിവന്നിരുന്ന ആളായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.



Leave a Reply