സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കമ്പളക്കാട് : സോഷ്യൽ സർവീസ് ഓർഗനൈസേഷനും കോട്ടത്തറ ഗ്രാമ പഞ്ചായത്തും സംയുകതമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് കാപ്പുംകൊല്ലി കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തി പ്രകാശ് പ്രാസ്കോ കോർഡിനേറ്റ് ചെയ്ത ക്യാമ്പ് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെനീഷ് പി പി ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ ഹണി ജോസ്, അനിതചന്ദ്രൻ, ഉഷ, സജിത കെ ആർ എന്നിവർ നേതൃത്വം നൽകി .



Leave a Reply