സുല്‍ത്താന്‍ ബത്തേരി, കാട്ടികുളം,മാനന്തവാടി,പടിഞ്ഞാറത്തറ, വെള്ളമുണ്ട, സുല്‍ത്താന്‍ ബത്തേരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കാട്ടികുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂര്‍ത്തിമൂല, മലയില്‍ പീടിക, കൂടല്‍ക്കടവ്, പയ്യംമ്പളളി, നെട്ടമാനി, മുദ്രമൂല ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംകുന്ന്, താഴെയങ്ങാടി, പാണ്ടിക്കടവ്, പായോട്, കാവണക്കുന്ന്, എല്‍.ഐ.സി, ചില്ലിങ് പ്ലാന്റ്, പടച്ചിക്കുന്ന് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ടിക്കല്‍ സെക്ഷനിലെ 13-ാം മൈല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, മഞ്ഞൂറ, കര്‍ളാട് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംമുക്ക് ഭാഗത്ത് നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് സെക്ഷന്റെ പരിധിയില്‍ വരുന്ന കട്ടയാട് ,കൈവട്ട മൂല ,പഴുപ്പത്തൂര്‍, ചപ്പക്കൊല്ലി, കക്കടം കുന്ന്, വാലി, വാകേരി, പാലക്കുറ്റി, താഴത്തങ്ങാടി, കല്ലൂര്‍കുന്ന്, മൂടക്കൊല്ലി , കൂടല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Leave a Reply