March 21, 2023

മീനങ്ങാടി പൊൻമുടി കോട്ടയിൽ കടുവ കൂട്ടിലകപ്പെട്ടു

IMG_20221117_095901.jpg
മീനങ്ങാടി : മീനങ്ങാടി പ്രദേശത്ത് ഭീതി പരത്തിയ കടുവ മീനങ്ങാടി പൊൻമുടി കോട്ടയിലെ കൂട്ടിലകപ്പെട്ടു.വനം വകുപ്പധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട് .ഡോ .അരുൺ സഖറിയയും സ്ഥലത്തെത്തി കടുവയെ കുപ്പാടിയിലെ വന പരിപാലന കേന്ദ്രത്തിലേക്ക് ഉടനെ മാറ്റുമെന്നാണറിയുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news