വൈത്തിരി,പടിഞ്ഞാറത്തറ,മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്മാറ, അനോത്ത്, അത്തിമൂല, പൊഴുതന, കലൂര്‍, സുഗന്ധഗിരി, അച്ചൂര്‍, അച്ചൂര്‍ ഫാക്ടറി, ചാത്തോത്ത്, വെങ്ങാത്തോട്, കറുകംതോട്, കുറിച്യാര്‍മല, ആറാം മൈല്‍, സേട്ടുക്കുന്ന്, മേല്‍മുറി, ഇടിയംവയല്‍, പാറത്തോട് എന്നിവിടങ്ങളില്‍ നാളെ (വെളളി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍, പാറത്തോട് നിര്‍മല സ്‌കൂള്‍, വരാമ്പാറ്റ, അത്താണി, നരിപ്പാറ, അലക്കണ്ടി, എട്ടാം മൈല്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംകുന്ന്, താഴെയങ്ങാടി, പാണ്ടിക്കടവ്, സിവില്‍ സ്റ്റേഷന്‍, കട്ടക്കളം, കാക്കഞ്ചേരി, എല്‍.ഐ.സി, ചില്ലിംഗ് പ്ലാന്റ്, പടച്ചികുന്ന് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
സുല്‍ത്താന്‍ ബത്തേരി വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊഴുവണ, പാടിയേരി, മാടക്കര എന്നീ ഭാഗങ്ങളില്‍ നാളെ (വെളളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply