പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താംമൈല്‍, പാറത്തോട് നിര്‍മ്മല സ്‌കൂള്‍, എട്ടാം മൈല്‍, ആനപ്പാറ എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറുകര, ഒഴുക്കന്‍മൂല എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply