March 29, 2024

കാട്ടിക്കുളം,വെള്ളമുണ്ട, പടിഞ്ഞാറാത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാൽവെളിച്ചം, കുറുവ, ദേവട്ടം, പുതിയൂർ, തോണിക്കടവ്, ബാവലി എന്നീ പ്രദേശങ്ങളില്‍ നാളെ  (ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംമുക്ക്, ഇണ്ടേരിക്കുന്ന്, വെള്ളമുണ്ട റോഡ് പരിധിയിൽ നാളെ  (ചൊവ്വ ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറാത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടാം മൈൽ, പാറത്തോട്, നിർമല സ്കൂൾ ഭാഗം പരിധിയിൽ നാളെ  (ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യതി മുടങ്ങും
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ സെന്റ് ജോർജ്, കുളത്തൂർ, ആനപ്പാറ, പാക്കം, ചേകാടി എന്നീ പരിധിയിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *