കാട്ടിക്കുളം, മാനന്തവാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാല്‍വെളിച്ചം, മൂര്‍ത്തിമൂല, മലയില്‍ പീടിക, കൂടല്‍ക്കടവ്, പയ്യംമ്പള്ളി, നെട്ടമാനി, മുദ്രമൂല, മൊട്ട, വരിനിലം, തൃശ്ശിലേരി ക്രഷര്‍ ഭാഗങ്ങളില്‍ നാളെ (ബുനന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയിടം, കൊയിലേരി ടവര്‍, മാടത്തിങ്കര ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താംമൈല്‍, കുഴിവയല്‍, തെങ്ങുമുണ്ട, പന്തിപ്പൊയില്‍, എടക്കാടന്‍മുക്ക്, ബപ്പനം, കാപ്പിക്കളം, കുട്ടിയാംവയല്‍, മീന്‍മുട്ടി, അയിരൂര്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി ഭാഗങ്ങളിൽ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കൽ, പാലമുക്ക് ഭാഗങ്ങളിൽ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply