December 8, 2022

മാനന്തവാടി, കാട്ടിക്കുളം, വെളളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, ചൂട്ടക്കടവ് റോഡ്, ഗവ. ഹോസ്പിറ്റല്‍ റോഡ്, താഴെ അങ്ങാടി റോഡ് ഭാഗങ്ങളില്‍ നാളെ  (വെളളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തൃശ്ശിലേരി, ആനപ്പാറ, മൂര്‍ത്തീമൂല, മലയില്‍പീടിക, കൂടല്‍ക്കടവ്, പയ്യംമ്പളളി, നെട്ടമാനി, മുദ്രമൂല, പാല്‍വെളിച്ചം, കുറുവ, ദേവട്ടം, പുതിയൂര്‍, തോണിക്കടവ്, ബാവലി ഭാഗങ്ങളില്‍ നാളെ  (വെളളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംമുക്കില്‍ നാളെ  (വെളളി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.