കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

പുൽപ്പള്ളി : മൂഴിമല കുഴിയോടിയിൽ സന്തോഷ് (48) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഞായറാഴ്ച വൈകുന്നേരം മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്ച പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.ഭാര്യ: പ്രീതി.മക്കൾ :അഭിജിത്ത്, ആതിര.



Leave a Reply