പോക്സോ അതിജീവിതകളോടുള്ള അനാസ്ഥ അടിയന്തിര നടപടി സ്വീകരിക്കണം: യൂത്ത്ലീഗ്

മാനന്തവാടി :പോക്സോ അതിജീവിതകളോടുള്ള അനാസ്ഥ അടിയന്തിര നടപടി സ്വീകരിക്കണം യൂത്ത്ലീഗ്.മാനന്തവാടി പോക്സോ അതിജീവിതകളായ പെൺക്കുട്ടികളോട് വയനാട് മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ കുറ്റക്കാർ കെതിരെ അന്യേഷിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി നിയോജ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു.



Leave a Reply