പടിഞ്ഞാറത്തറ, വെള്ളമുണ്ട, കല്‍പ്പറ്റ, കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ട്കുന്ന്, മുസ്തഫ മില്ല്, ബി.എസ്.എന്‍.എല്‍ പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇണ്ടേരിക്കുന്ന്, വില്ലേജ് റോഡ് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെയര്‍ഹൗസ്, ബൈപാസ് റോഡ്, മാങ്ങവയല്‍, എ.ആര്‍ ക്യാമ്പ്, തുര്‍ക്കി, വെള്ളാരം കുന്ന്, മുണ്ടേരി ഭാഗങ്ങളില്‍ നാളെ (ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ നരിക്കല്‍, തോല്‍പ്പെട്ടി, വെള്ളറ ഭാഗങ്ങളില്‍ നാളെ (ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply