സാമ്പത്തിക സാക്ഷരത സെമിനാർ

കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിൽ അയൽകൂട്ടങ്ങൾക്കായി സാമ്പത്തിക സാക്ഷരത ക്ലാസ്സ് നടത്തി.ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.ഒ.ഷാൻസൺ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് സാമ്പത്തിക മേഖലയിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ശ്രേയസ് പ്രോഗ്രാം കോഡിനേറ്റർ ജിലി ജോർജ് ക്ലാസ്സ് നടത്തി. മേഴ്സി ദേവസ്യ , ജീനമാത്യൂ, ലതിക സജിന്ദ്രൻ എന്നിവർ നേതൃത്വം നൽകി.



Leave a Reply