April 19, 2024

കാട്ടിക്കുളം, മാനന്തവാടി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ നെട്ടമാനി, മുദ്രമൂല, മൂര്‍ത്തിമൂല, പാല്‍വെളിച്ചം, മലയില്‍പീടിക, കൂടല്‍ക്കടവ്, കുറുവ, ദേവട്ടം, ഡബ്ല്യു.എസ്.എസ്, പുതിയൂര്‍, തോണിക്കടവ്, ബാവലി, ഏറാളമൂല എന്നീ പ്രദേശങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയിടം, കൊയിലേരി ടവര്‍, മാടത്തിങ്കര, കൊയിലേരി, ഒരളേരിക്കുന്ന് ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇണ്ടേരിക്കുന്ന് – വില്ലജ് റോഡില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *