March 28, 2024

ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

0
Img 20221201 130530.jpg
തരുവണ : കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ തപ്പും തുടിയും എന്ന പേരിൽഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നാസർ.എസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.വി.രമേശൻ മുഖ്യപ്രഭാഷണം നടത്തി .എസ്.എം.എ സി.ചെയർമാൻ സുമേഷ്.കെ, പി.ടി.എ വൈ .പ്രസിഡണ്ട് റഷീദ് കരപ്പറമ്പൻ, ജാസ്മിൻ കെ.കെ., ആമിന, മഹേഷ്, റഹീസ്, എ.മുരളീധരൻ, വിജിത്ത്, ഡോ.എം.ഗോവിന്ദ രാജ്, എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ശശി.പി.കെ സ്വാഗതവും ടോമി മാത്യു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *