സ്‌കില്‍ ഡേ ആചരിച്ചു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡേ ആചരിച്ചു. ബത്തേരി നിയോജകമണ്ഡലം എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. വിഎച്ച് എസ്ഇ പ്രിന്‍സിപ്പല്‍ ദിലിന്‍ സത്യനാഥ്, ജിജി ജേക്കബ്, അസീസ് മാടാല, ജംഷീര്‍ അലി, അമ്പിളി നാരായണന്‍, ഷൈജു എ.ടി എന്നിവര്‍ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി എക്‌സിബിഷനും സംഘടിപ്പിച്ചു



Leave a Reply