February 3, 2023

തിരുനെല്ലി പോക്‌സോ കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും

IMG_20221201_164115.jpg

കല്‍പ്പറ്റ: തിരുനെല്ലി പോക്‌സോ കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിന് തോണിക്കടവ് സ്വദേശിയായ ഒള്ളത്തമന്‍ എന്ന് വിളിക്കുന്ന നിതീഷ്‌കുമാറിനെയാണ് കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. . അന്നത്തെ തിരുനെല്ലി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രിയ ഹാജരായി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *