February 4, 2023

വെള്ളമുണ്ട, കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇണ്ടേരിക്കുന്ന് – വില്ലേജ് റോഡില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂര്‍ത്തിമൂല, പയ്യംമ്പളളി, മലയില്‍ പീടിക, കൂടല്‍ക്കടവ്, ബാവലി, മീന്‍കൊല്ലി ഭാഗങ്ങളില്‍ നാളെ  (വെളളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *