ഓഷിൻ ഹോട്ടലിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

കല്‍പ്പറ്റ :ഓഷിൻ ഹോട്ടലിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് കേക്ക് മിക്സിംഗ് സെര്‍മണിയോടെ തുടക്കമായി. ഓഷിൻ ഹോട്ടല്‍സ് എം ഡി ഷിഹാബുദ്ധീന്‍, ജനറൽ മാനേജർ പ്രമീഷ്, ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി
പ്രഭാത് , ടൂറിസം ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലിം, റെസ്പോണ്‍സിബിള്‍ ടൂറിസം ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ സിജോ മാനുവല്‍, ഡി റ്റി പി സി സെക്രട്ടറി കെ.അജീഷ് , ഡിസ്ട്രിക്റ്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്‌ഡബ്ലൂ ഡി എം പ്രസിഡന്റ് പ്രവീണ്‍ വി രാജ്, സെക്രട്ടറി സുരേഷ് ബാബു പങ്കെടുത്തു.



Leave a Reply