April 25, 2024

എസ്.പി.സി കേഡറ്റ്സിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

0
Img 20221202 155427.jpg
മേപ്പാടി: മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ 2022-23 വർഷത്തെ എസ്.പി.സി കേഡറ്റ്സിന്റെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.
ടി. സിദ്ധീഖ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ എം.യു ബാലകൃഷ്ണൻ മുഖ്യഥിതിയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ, എ.ബി വിപിൻ, പി.ടി.എ പ്രസിഡന്റ്‌ പി.ടി മൻസൂർ, വൈസ് പ്രസിഡന്റ്‌ സി. ഷിഹാബ്,
പ്രിൻസിപ്പാൾ മോൻസി ജോസഫ്, ഹെഡ് മാസ്റ്റർ എം. വിനോദ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *