കാട്ടിക്കുളം, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ടിക്കല്‍ സെക്ഷനിലെ ആലത്തൂര്‍, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ആനപ്പാറ, വീട്ടിമൂല, പള്ളിച്ചിറ, പുല്‍പള്ളി ടൗണ്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ)രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ട്കുന്ന്, മുസ്തഫ മില്ല്, ബി എസ് എന്‍ എല്‍ പടിഞ്ഞാറത്തറ, പടയന്‍, തെങ്ങുംമുണ്ട, പണ്ടംകോട്, ചിറ്റാലകുന്ന്, പുഞ്ചവയല്‍, കാപ്പുണ്ടിക്കല്‍, പതിമൂന്നാം മൈല്‍, ടീച്ചര്‍മുക്ക്, പേരാല്‍, ഉത്തിരംച്ചേരി, അംബേദ്കര്‍ കോളനി, പത്താം മൈല്‍, പതിനാറാം മൈല്‍, പുതുശ്ശേരി കടവ്, പുറത്തൂട്ട് പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇണ്ടേരിക്കുന്ന് – വില്ലേജ് റോഡ് പരിധിയില്‍ നാളെ (ചൊവ്വ ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply