പുൽപ്പള്ളി താനിത്തെരുവിൽ കടുവ ഇറങ്ങി

പുൽപ്പള്ളി :പുൽപ്പള്ളി താന്നിത്തെരുവ് തൊണ്ടി പറമ്പിൽ ടെർസിറ്റ ആന്റണിയുടെ പറമ്പിലാണ് ഉച്ചക്ക് കടുവയെ കണ്ടത്.
പറമ്പിൽ കാപ്പി പറിച്ചു കൊണ്ടിരുന്നവർക്കു നേരെയും ,തന്റെ നേരെയും കടുവ ചാടി വീഴുകയായിരുന്നു എന്ന് ടെർസിറ്റ പറഞ്ഞു .തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ടെർ സിറ്റയും താന്നിത്തെരുവ് പ്രദേശ വാസികളും.ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു.
പ്രദേശ വാസികൾ ശ്രദ്ധിക്കണമെന്ന് വനം വകുപ്പിന്റെ നിർദേശമുണ്ട്.



Leave a Reply