അനുകരണ കലാവേദിയും ഇശൽഗാന വേദിയും ആസ്വാദക സമ്പന്നമാകും.
•മെറിൻ സെബാസ്റ്റ്യൻ
കണിയാരം: കൗമാര കലാപ്രതിഭകൾ അരങ്ങ് തകർക്കുന്ന അനുകരണ കലാ വേദിയും ,മനസിൽ ഇശലിൻ്റെ തേൻ മഴ പെയ്യിക്കുന്ന ഗാനവേദിയും പ്രേക്ഷക സമ്പന്നമാകും. സ്ക്കൂൾ കലാമേളയിൽ സദസ്യരെ ആസ്വദിപ്പിക്കുന്ന വേദികളാണിത്. മൂന്നാം വേദിയിൽ ഇന്ന് രാവിലെ മോണോ ആക്ട് മിമിക്രി മൽസരങ്ങൾ ആരംഭിക്കും. അഞ്ചാം വേദിയിലാണ് മാപ്പിളപ്പാട്ട് ,വട്ടപ്പാട്ട് മത്സരങ്ങൾ നടക്കുക.
Leave a Reply