പിറന്നാൾ ദിനത്തിൽ മിൻഹക്ക് ഇരട്ടിമധുരം

മാനന്തവാടി : ഹൈസ്ക്കൂൾ വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം ലഭിച്ച മിൻഹ ഫാത്തിമക്ക് ഇത് പിറ നാൾ സമ്മാനം കൂടിയായി മാറിയിരിക്കുക യാണ്.ജിഗം തങ്കം പതിമണ്ണ് എന്ന ഹംസനാരോക്കാവിന്റെ മാപ്പിളപ്പാട്ട് ആലപിച്ചാണ് പിണങ്ങോട് ഡബ്ല്യു.ഒ.എച്.എസ്.എസിലെ വിദ്യാർത്ഥിനി മിൽക്ക് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.കൽപ്പറ്റ എമിലിയിൽ അഷ്റഫ് ജമീല ദമ്പതികളുടെ മകളാണ്.



Leave a Reply