December 11, 2024

ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി

0
IMG-20221208-WA00652.jpg
മാനന്തവാടി : ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് 'നരഹത്യ'യിൽ ഒന്നാം സ്ഥാനം നേടി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി . സിയോൺ സാറാ, സങ്റ്റ റോസ്, ഏയ്ഞ്ചലീന, ജൂലിൻ, സഫ്ന ആൻമരിയ, കിഷൻ, നിഖിൽ എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം നേടിയത്. പരിശീലകൻ ലെനിൻ കണ്ണൂർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *