April 19, 2024

ഏഷ്യൻ അക്കാദമി സംവിധായക പുരസ്ക്കാരം ബേസിൽ ജോസഫിന്

0
Gridart 20221209 0743497692.jpg
   
കൽപ്പറ്റ : സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം വയനാട് സ്വദേശി ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്. കുഞ്ഞിരാമായാണം സിനിമയിലൂടെ സംവിധാന രംഗത്ത് വന്ന ബേസിൽ ഗോദ, മിന്നൽ മുരളി എന്നീ ബംബർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. ബേസിൽ 
ജയ ജയ ജയ ഹേ എന്ന സിനിമ ഹൗസ് ഫുൾ ആയി ഓടികൊണ്ടിരിക്കുന്നു '
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *