മാനന്തവാടി : റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ചിന്മയി കെ മീനങ്ങാടി ജി. എച്ച്. എസ്. എസ് വിദ്യാർത്ഥിനിയാണ്.
കലാമണ്ഡലം റെസ്സി ഷാജി ദാസ് ആണ് നൃത്തം ചിന്മയിയെ പരിശീലിപ്പിക്കുന്നത്.
മീനങ്ങാടി രജീഷ്, ലിനു ദമ്പതി കളുടെ മകളാണ് ചിന്മയി കെ.
Leave a Reply