മാനന്തവാടി : റവന്യൂ കലോത്സവത്തിൽ തലപ്പുഴ ജി. എച്ച്. എസ്. എസ് ലെ 10- ആം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഫാത്തിമയും , നാജിയയും അറബി സംഭാഷണത്തിൽ ഒന്നാം സ്ഥാനം നേടി.
തലപ്പുഴ കളത്തിൽ അലിയുടെയും,റുക്കിയയുടെയും മകളാണ് നാജിയ.തലപ്പുഴ റഫീഖ് – മുഷ്‌റ ദമ്പതികളുടെ മകളാണ് ഫാത്തിമ.
Leave a Reply