February 4, 2023

പുല്‍പ്പള്ളി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

പുല്‍പ്പള്ളി ഇലക്ട്രക്കല്‍ സെക്ഷനിലെ ആനപ്പാറ, വീട്ടിമൂല, പള്ളിച്ചിറ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇണ്ടേരിക്കുന്ന് വില്ലേജ് റോഡ് പരിധിയില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, മഞ്ഞൂറ, കല്ലന്‍കരി, ചെന്നലോട്, ലൂയിസ് മൗണ്ട്, മൊയ്തുട്ടി പ്പടി, ഷാറോയ് റിസോര്‍ട്ട് പരിധിയില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *