യു.പി വിഭാഗം ഉറുദു സംഘഗാനം ഒന്നാം സ്ഥാനം വാളവയൽ എ.യു.പി സ്കൂളിന്

മാനന്തവാടി : കലോത്സവത്തിൽ എ യു പി സ്കൂൾ വാളവയൽ ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി. വാളവയൽ സ്കൂളിലെ അധ്യാപകരായ ജ്യോതിയും, ശാരികയുമാണ് ഉറുദു പദ്യം ചൊല്ലലിൽ ഇവർക്ക് പരിശീലനം നൽകിയത്.ഫാത്തിമ, റിഷ ഫാത്തിമ, ദേവപ്രിയ രാജേഷ്, തീർത്ത എൻ.ആർ, റിൻഷ ഫാത്തിമ, നാദിയ, ആൻ lഫിയ ജോഫ്രീൻ എന്നിവരാണ് ഉറുദു പദ്യം ചൊല്ലലിൽ പങ്കെടുത്തവർ.



Leave a Reply