November 9, 2024

വയനാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

0
Img 20221210 Wa00332.jpg

കൽപ്പറ്റ: പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടൻ (47) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.
വെള്ളിയാഴ്ച അർധ രാത്രിയാണ് മരണം. 20 വർഷമായി മത്രയിലെ ഡ്രീംലാൻഡ് ഇന്‍റർനാഷനൽ കമ്പനിയുടെ ചിഫ് ഫൈനാൻസ് ഓഫിസറായിരുന്നു. പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13), ഇഹ്സാൻ ഇബ്റാഹീം (8), എട്ട് മാസം പ്രായമായ ഫിദ ഫർസിയ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *