News Wayanad കാവ് മണ്ണിട്ടു മൂടി നാട്ടുകാര്‍ സമരത്തിലേക്ക് December 10, 2022 0 പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ പ്രദേശവാസികള്‍ സമരത്തില്‍.പുലയ സമുദായത്തിന്റെ കാവ് മരങ്ങള്‍ വെട്ടിമാറ്റി റിസോര്‍ട്ടിനുവേണ്ടി മണ്ണിട്ടു മൂടിയെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് കാവ് മൂടിയത്.റോഡ് ഉപരോധമടക്കം നാട്ടുകാര്‍ സമരത്തിലേക്ക്. Tags: Wayanad news Continue Reading Previous വയനാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചുNext ഉവധാരെ മല്ലികേ: എൻ ഊരിന് താളമായി ഗദ്ദിക Also read News Wayanad എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും June 2, 2023 0 News Wayanad മനുഷ്യാവകാശ കമ്മീഷന് സിറ്റിങ് നടത്തി June 2, 2023 0 News Wayanad ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണം ഒഴിവാക്കണം : ഓൾ കേരള ടൂറിസം അസോസിയേഷൻ June 2, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply