December 14, 2024

ചുരത്തിൽ ലോറി കൊക്കയിലേക്ക്‌ മറിഞ്ഞു

0
IMG-20221210-WA00562.jpg
താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക്‌ 2:10ഓട് കൂടിയാണ് മദ്യക്കുപ്പികളുമായി വന്ന ലോറി അപകടത്തിൽ പെട്ടത്‌. ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിലേക്ക്‌ മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *