ലഹരി; ഭരണകൂടമാണ് പ്രതി’എസ് എസ് എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
പടിഞ്ഞാറത്തറ : “ലഹരി; ഭരണകൂടമാണ് പ്രതി' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് വെള്ളമുണ്ട ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.ഡിവിഷന്‍ ഭാരവാഹികളായ മുഹമ്മദ് ഫായിസ്, മുഹമ്മദ് സജ്ജാദ്, മുർശിദ് സഖാഫി, ആസിഫ് അഹ്‌സനി, ഉബൈദ് സഖാഫി, ശാഫി മുസ്ലിയാര്‍, റാഷിദ്, ജാബിര്‍ പുതിയപാടി, സയിദ് മുസ്ലിയാര്‍, മുബശ്ശിര്‍ പടിഞ്ഞാറത്തറ നേതൃത്വം നല്‍കി.
Leave a Reply