April 23, 2024

പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
 പടിഞ്ഞാറത്തറ ഇലക്ടിക്കൽ സെക്ഷന് കീഴിലെ മഞ്ഞൂറ , കർലാട്, ഉതിരംചേരി , അബേദ്കർ കോളനി, 
ഷാരോയ് റിസോർട് , പത്താംമൈൽ, പതിമൂന്നാം മൈൽ ഭാഗങ്ങളിൽ നാളെ  (തിങ്കൾ ) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 
 വെള്ളമുണ്ട സെക്ഷനു കീഴിലെ പള്ളിക്കൽ, മാമറ്റംകുന്നു ട്രാൻസ്ഫോർമർ പരിധിയിൽ നാളെ  (തിങ്കൾ ) രാവിലെ 8 മുതൽ 5.30 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *