February 5, 2023

പാടിച്ചിറ, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

പാടിച്ചിറ സെക്ഷന്‍ പരിധിയില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടാം മൈല്‍, പാറത്തോട്, നിര്‍മല സ്‌കൂള്‍ ഭാഗം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  (ചൊവ്വ ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും
പുല്‍പ്പള്ളി സബ് സ്റ്റേഷന്‍ പരിധിയില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *