February 23, 2024

പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നീ ഇലക്ട്രികക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വീട്ടിമൂല, പള്ളിച്ചിറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, പത്താംമൈല്‍, 13 ാം മൈല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പീച്ചാംകോട് ക്വാറി റോഡ്, മാമ്മട്ടംകുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *