കുവൈറ്റ് വയനാട് അസോസിയേഷന്‍(കെഡബ്ല്യുഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
കല്‍പ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷന്‍ (കെഡബ്ല്യുഎ) അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബ്ലെസണ്‍ സാമുവല്‍(പ്രസിഡന്റ്), അലക്‌സ് മാനന്തവാടി, മിനി കൃഷ്ണ(വൈസ് പ്രസിഡന്റുമാര്‍), ജിജില്‍ മാത്യു(ജനറല്‍ സെക്രട്ടറി), എബി ജോയ് (ജോയിന്റ് സെക്രട്ടറി), അജേഷ് സെബാസ്റ്റ്യന്‍(ട്രഷറര്‍), മെനീഷ് മേപ്പാടി (ജോയിന്റ് ട്രഷറര്‍), ഷാജി ദേവസ്യ(ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍), സുകുമാരന്‍ (സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍), എന്‍. പ്രസീദ (വനിതാവേദി കണ്‍വീനര്‍),ഷറഫുദ്ദീന്‍(ഓഡിറ്റര്‍), ബാബുജി ബത്തേരി, അയൂബ് കേച്ചേരി(രക്ഷാധികാരികള്‍), ഷൈന്‍ ബാബു-മംഗഫ്, സിബി എള്ളില്‍, ജോസ് പാപ്പച്ചന്‍ -അബ്ബാസിയ, അനില്‍ ഇരുളം-ഫര്‍വാനിയ, മന്‍സൂര്‍ അലി-സാല്‍മിയ(ഏരിയ കോ ഓര്‍ഡിനേറ്റര്‍മാര്‍), മുബാറക് കാമ്പ്രത്ത് (മീഡിയ കണ്‍വീനര്‍), ജസ്റ്റിന്‍ ജോസ്, ഗ്രേസി ജോസഫ്(ഉപദേശക സമിതി അംഗങ്ങള്‍), എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply