കാട്ടിക്കുളം, വെള്ളമുണ്ട, പടിഞ്ഞാറാത്തറ എന്നീ ഇലക്ട്രികക്കൽ സെക്ഷൻ പറധിയിൽ നാളെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യംമ്പള്ളി, മലയില്‍പീടിക, കൂടല്‍ക്കടവ് പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, മാമ്മട്ടംകുന്ന് പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറാത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, ഉതിരം ചേരി, അംബേദ്കര്‍ കോളനി, ഷാരോയ് റിസോര്‍ട്, പത്താം മൈല്‍, പതിമൂന്നാം മൈല്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യതി മുടങ്ങും.
Leave a Reply