സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
മീനങ്ങാടി : സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും സൗജന്യ ജീവിത ശൈലി രോഗ നിർണയ രക്ത പരിശോധന ക്യാമ്പും മീനങ്ങാടി കുടുംബശ്രീ സി ഡി എസ് ന്റെ സഹകരണത്തോടെ 16/12/22 രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്നു.പ്രവേശനം സൗജന്യം കൂടുതൽ വിവരങ്ങൾക്ക് പ്രകാശ് പ്രാസ്കോ 9847291128
Leave a Reply