ഫാർമേഴ്സ് ബാങ്ക് എ.ടി.എം ഉദ്ഘാടനം ചെയ്യ്തു

മാനന്തവാടി: ബാങ്കിംഗ് ഉപഭോക്താക്കൾക്ക് പണമിടപാടുകൾ എളുപ്പത്തിൽ നടത്തുന്നതിനായി മാനന്തവാടി ഫാർമേഴ്സ് ബാങ്ക് എ.ടി.എം പ്രവർത്തനമാരംഭിച്ചു. മാനന്തവാടി നഗരസഭയ്ക്ക് എതിർവശം ബാങ്കിൻ്റെ കെട്ടിടത്തിലാണ് തുടങ്ങിയത്. മാനന്തവാടി നിയോജക മണ്ഡലം എം.എൽ എ ഒ .ആർ കേളു ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എൻ.കെ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.



Leave a Reply