കേരള എൻ. ജി. ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി നിയമിതനായ പി. ജെ. ഷൈജുവിന് സ്വീകരണം നൽകി

കൽപ്പറ്റ : കേരള എൻ. ജി. ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി നിയമിതനായ പി. ജെ. ഷൈജുവിന് കൽപ്പറ്റ ബ്രാഞ്ച് കമ്മിറ്റി സ്വീകരണം നൽകി. ബ്രാഞ്ച് പ്രസിഡന്റ് പി. ടി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബെൻസി ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ്ജ് സെബാസ്റ്റ്യൻ, വി. മനോജ്, ശശിധരക്കുറുപ്പ്, കെ.എസ്. പ്രജീഷ്, വേണു. കെ. ജി, സുഭാഷ്. വി. കെ, രതീഷ്. ഇ. ടി,അഫ്സൽ എന്നിവർ സംസാരിച്ചു.



Leave a Reply